Monday, August 10, 2009

മീടിയാ

ഇന്ന് ഡോക്ടര്‍ അബ്ദുല്‍ കലാമിന്‍റെ മീടിയായെ കുറിച്ചുള്ള ഒരു പ്രസംഗത്തെക്കുറിച്ച് വായിച്ചു. അതിലെ അദേഹത്തിന്‍റെ ആശയം എന്തുകൊണ്ടേ മീടിയാ നെഗറ്റീവ് ആയി കൂടുതലും റിപ്പോര്ട്ട് ചെയുന്നു എന്നതാണ്.
ഇതു വളരെ ശരിയണ് എന്ന് എനിക്കും തോന്നുന്നു. ഉദാഹരണമായി ഇന്നത്തെ ന്യൂസ് പേപ്പര്‍ തന്നെ നോക്കിയാല്‍ മതി.എല്ലാം പന്നി പനിയെ കുറിച്ചുള്ള ഭികരമായ വാര്‍ത്തകള്‍.